Surprise Me!

പ്രിയ ചോദിച്ച പ്രതിഫലം കേട്ട് ഞെട്ടി സംവിധായകൻ | filmibeat Malayalam

2018-02-17 1,116 Dailymotion

Priya Prakash Warrier asked 2 crore rupees for acting Telugu Movie- report spreading on Telugu Media <br />ഒറ്റ ഗാനത്തിലൂടെ ആഗോള പ്രശസ്തയായ താരം ആണ് പ്രിയ പ്രകാശ് വാര്യര്‍ എന്ന പ്രിയ വാര്യര്‍. കണ്ണിറുക്കി പെണ്‍കുട്ടി എന്നാണ് മലയാളികള്‍ ഇപ്പോള്‍ പ്രിയയെ സ്‌നേഹത്തോടെ വിളിക്കുന്നത്. ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളിലും പ്രിയയെ കുറിച്ചുള്ള വാര്‍ത്തകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

Buy Now on CodeCanyon